Newsശിശുക്ഷേമ സമിതിയിലെ ആയമാരുടെ പ്രവര്‍ത്തവും സേവന അഭിരുചിയും വിലയിരുത്തും; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വീണ ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 11:30 PM IST
SPECIAL REPORTകുട്ടികളെ കുളിപ്പിക്കുമ്പോള്‍ ഉള്ളംകാലില്‍ നുള്ളി വേദനിപ്പിക്കും; കുട്ടികളുടെ ജനനേന്ദ്രിയത്തില്‍ ചീര്‍പ്പ് കൊണ്ട് അടിക്കും; ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാര്‍ സ്ഥിരമായി ഉപദ്രവിക്കും: ശിശുക്ഷേമസമിതിയിലെ പതിവ് ക്രൂരതകള്‍ വിവരിച്ച് മുന്‍ ആയമറുനാടൻ മലയാളി ബ്യൂറോ4 Dec 2024 3:52 PM IST
SPECIAL REPORTബാല സംഘം പഠന ക്യാംപില്‍ കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പാര്‍ട്ടി സ്ഥിരീകരിച്ചയാള്‍ ഭരണ സമിതിയില്‍; ഇടതു നേതാവിന്റെ ഭാര്യയും പീഡനാരോപണത്തില്‍ കുടങ്ങി; ഇടതു സംഘടനയെ നയിക്കുന്നത് കൊലക്കേസ് പ്രതി; റിമാന്‍ഡ് കലാവധിയും സര്‍വ്വീസാകും; ശിശുക്ഷേമ സമിതിയില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 8:15 AM IST
SPECIAL REPORTഅച്ഛനും അമ്മയും മരിച്ചപ്പോള്‍ രണ്ടര വയസ്സുകാരിയും അഞ്ചു വയസ്സുകാരിയും ശിശുക്ഷേമ സമിതിയില്‍ എത്തി; ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന കുട്ടികളെ സ്ഥിരമായി ഉപദ്രവിക്കും; ജനനേന്ദ്രിയത്തില്‍ നുള്ളുന്നത് പതിവ് കാഴ്ച; ഇത് കേരളം ഒന്നാകെ അപമാനഭാരത്താല്‍ തലകുനിക്കേണ്ട കണ്ണില്ലാത്ത ക്രൂരത; വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 7:54 AM IST
SPECIAL REPORTനഖം കൊണ്ടുള്ള മുറിവാണെന്നും മനഃപൂര്‍വമുള്ള ഉപദ്രവമാണെന്നും സ്ഥിരീകരിച്ചത് നിര്‍ണ്ണായകമായി; ആ മൂന്ന് ആയമാരും 'രാഷ്ട്രീയ കരുത്തില്‍' അനാഥകളെ വേദനിപ്പിച്ച് ആഹ്ലാദം കണ്ടവര്‍; വിവാഹ സല്‍ക്കാരിനിടേയും ക്രൂരതയില്‍ താമശ കണ്ടെത്തിയവര്‍; ഇതൊരു 'ഒറ്റപ്പെട്ട സംഭവമല്ല'; ശിശുക്ഷേമ സമിതിയിലേത് 'സഖാത്തികളുടെ' ക്രൂരതമറുനാടൻ മലയാളി ബ്യൂറോ4 Dec 2024 7:34 AM IST
SPECIAL REPORTഅമ്മ മരിച്ച് 16 ദിവസം തികയും മുന്‍പ് അച്ഛനും ജീവനൊടുക്കി; രണ്ടര വയസുകാരിക്കൊപ്പം ഒരു വയസ്സുള്ള അനിയത്തിയും ശിശുക്ഷേമ സമിതിയില്‍; കുളിപ്പിക്കുന്നതിനിടെ വേദനിക്കുന്നതായി കുഞ്ഞിന്റെ തുറന്നുപറച്ചില്‍; ആയമാരുടെ കൊടുംക്രൂരത പുറത്തറിഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ3 Dec 2024 5:05 PM IST
INVESTIGATIONകണ്ണില്ലാത്ത ക്രൂരത! കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; പീഡനത്തിന് ഇരയായത് ശിശുക്ഷേമ സമിതിയില്‍ സംരക്ഷണത്തിലിരുന്ന കുഞ്ഞിന്; പോക്‌സോ കേസ് ചുമത്തി; മൂന്ന് ആയമാര്‍ അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ3 Dec 2024 3:59 PM IST
KERALAMഅമ്മത്തൊട്ടിലുകള്‍ ഹൈടെക്ക് ആകാന്‍ ഒരുങ്ങുന്നു; ഈ വര്‍ഷം കണ്ണൂരിലും അമ്മത്തൊട്ടില്‍ എത്തുംസ്വന്തം ലേഖകൻ24 Oct 2024 7:53 AM IST
Uncategorizedലിവിങ് ടുഗെതറിൽ ജനിച്ച കുഞ്ഞിനെ സംരക്ഷിക്കാൻ 'താൽപര്യമില്ല'; 12 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ച് പങ്കാളികൾന്യൂസ് ഡെസ്ക്5 Jun 2021 12:59 PM IST
SPECIAL REPORTഅമ്മത്തൊട്ടിലിൽ നിന്ന് കുഞ്ഞിനെ ലഭിച്ചുവെന്ന് പറയുന്നത് കള്ളം; കുഞ്ഞിനെ ലഭിച്ചത് അനുപമയുടെ മതാപിതാക്കളിൽ നിന്ന്; അച്ചടക്ക നടപടി ഭയന്ന് ശിശുക്ഷേമ സമിതിയിൽ നിന്നും പേരില്ലാത്ത കത്ത് മുഖ്യമന്ത്രിക്ക്മറുനാടന് മലയാളി26 Oct 2021 6:28 PM IST
Uncategorizedമുൻഗണനാ പട്ടികയിലുണ്ടായിരുന്ന നാലു പേരെ പിന്തള്ളി അഞ്ചാമത്തെ ആൾക്ക് ദത്ത് നൽകിയോ? അമരാവതിയിൽ 'പേരൂർക്കടയിലെ' കുട്ടി എത്തിയതിന് പിന്നിൽ അഴിമതിയുടെ ഗന്ധവും! കേരളത്തിൽ ദത്ത് മാഫിയയും സജീവമെന്ന് സൂചനമറുനാടന് മലയാളി27 Oct 2021 12:54 PM IST
SPECIAL REPORTദത്ത് ലൈസൻസ് ശിശുക്ഷേമ സമിതി പുതുക്കിയിട്ടുണ്ടോ? ശിശുക്ഷേമസമിതിക്ക് കോടതിയുടെ രൂക്ഷവിമർശനം; തുടർനടപടികൾ അറിക്കാൻ കൂടുതൽ സമയം ചോദിച്ച് സംസ്ഥാന സർക്കാർ; അനുപമയുടെ ഹർജി പിന്നീട് പരിഗണിക്കും; ദത്ത് വിഷയത്തിൽ അന്തിമവിധി ഇന്നില്ലമറുനാടന് മലയാളി1 Nov 2021 2:16 PM IST